തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ വൈദ്യുതി നിരക്ക് ഉയരും. നിലവിലുള്ള സർചാർജ് തുകയിൽ കെഎസ്ഇബി വർധനവ് പ്രഖ്യാപിച്ചതോടെയാണ് വൈദ്യുത നിരക്ക് വർധിക്കുക:

ഒരു യൂണിറ്റ് വൈദ്യുതിക്ക് 10 പൈസ സർചാർജ് അധികമായി വാങ്ങാൻ കെഎസ്ഇബി നിശ്ചയിച്ചു. നിലവിലുള്ള ഒമ്പത് പൈസ സർചാർജിന് പുറമെയാണിത്. ഇതോടെ ഒരു യൂണിറ്റ് വൈദ്യുതിക്ക് ആകെ സർചാർ ജ് 19 പൈസയാകും. വ്യാഴാഴ്ച മുതൽ ഒരു മാസത്തോ ണ് ഉയർന്ന സർചാർജ് ഈടാക്കുകയെന്ന് അധികൃത ർ അറിയിച്ചു.

റഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുവാദം വാങ്ങാ തെ കെഎസ്ഇബിക്ക് പിരിക്കാവുന്ന സർചാർജ് യൂ ണിറ്റിന് പരമാവധി 20 പൈസ എന്ന് നിശ്ചിയിച്ചിരുന്നു. ഇതോടെയാണ് നിരക്ക് വർധനവ് പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here