ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 നിർണായകമായ മറ്റൊരു പടികൂടി കടന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചു. ചന്ദ്രനിൽ ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ് ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് മുന്നോട്ടുള്ള പ്രയാണത്തിന് കുതിപ്പേകുന്ന നേട്ടമാണ് ഇത്. ലൂണാർ ഓർബിറ്റ് ഇഞ്ചക്ഷൻ നടപടി ഇന്ത്യൻ സമയം 7 മണിക്ക് നിർവഹിച്ചതായി ഐ.എസ്.ആർഒ സ്ഥിരീകരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here