തിരുവനന്തപുരം: വിശ്വാസ വിഷയങ്ങളിൽ പ്രതി കരണങ്ങൾ നടത്തുമ്പോൾ ജാഗ്രത പാലിക്കണ മെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ.എൽഡിഎ ഫ് പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. മിത്ത് വിവാദത്തിൽ തൊടാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

എൽഡിഎഫിനൊപ്പം നിരവധി വിശ്വാസികളുണ്ട്. പറയുന്നത് ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യ തയുള്ള കാലമാണിത്. അക്കാര്യത്തിൽ ജാഗ്രത യുണ്ടാകണം. ജാഗ്രതയോടെ മാത്രമേ പരാമർശ ങ്ങൾ നടത്താൻ പാടുള്ളു-മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here