തൃശൂർ: ചൊവ്വൂരിൽ പോലീസ് ഉദ്യോഗസ്ഥനെ കൊലക്കേസ് പ്രതി വെട്ടിപരിക്കേൽപ്പിച്ചു.ചേർപ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുനിൽ കുമാറിന് നേർക്കാണ് ആക്രമ ണമുണ്ടായത്. കൊലക്കേസ് പ്രതിയായ ജിനു എ ന്നയാളാണ് സുനിലിനെ വെട്ടിയത്.

ജിനു മദ്യപിച്ച് പൊതുസ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് തടയാൻ ശ്രമിക്കവെയാണ് സുനിലിന് വെട്ടേറ്റത്. ജിനുവിനെ പിന്നീട് പോലീസ് സംഘ മെത്തി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു. സുനിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here