ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധ ഭീഷണി. കേന്ദ്ര ഏജൻസികൾക്ക് ഇ-മെയിലിലൂ ടെയായിരുന്നു ഭീഷണി സന്ദേശം ലഭിച്ചത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തക ർക്കുമെന്നും സന്ദേശത്തിലുണ്ട്. കുപ്രസിദ്ധ ഗു ണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വിട്ടയ ക്കണമെന്നും 500 കോടി രൂപ നൽകണമെന്നും ഭീ ഷണി സന്ദേശത്തിൽ പറയുന്നു.

സംഭവത്തിനു പിന്നാലെ ദേശീയ അന്വേഷണ ഏ ജൻസിയും മുംബൈ പോലീസും ജാഗ്രതാ നടപടികൾ സ്വീകരിച്ചു. ഇ-മെയിലിന്റെ ഉറവിടം ക ണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here