ഡൽഹി:2023 -ലെ ജെ.സി.ബി. പുരസ്കാരത്തിന് പെരുമാൾ മുരുകൻ അർഹനായി. അദ്ദേഹത്തിന്റെ പുസ്തകമായ ‘ആലണ്ട പാച്ചി’യുടെ ഇംഗ്ലീഷ് വിവർത്തനമായ ‘ഫയർ ബേഡ്’ എന്ന കൃതിക്കാണ് പുരസ്കാരം. ജനനി കണ്ണനാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്.  ഡൽഹിയിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പെൻഗ്വിൻ റാൻഡം ഹൗസാണ് ‘ഫയർ ബേഡി’ന്റെ പ്രസാധകർ. 25 ലക്ഷം രൂപയും ശിൽപവുമടങ്ങുന്നതാണ് പുരസ്കാരം. വിവർത്തകയ്ക്ക് പത്ത് ലക്ഷം രൂപ ലഭിക്കും.

‘ഫയർബേഡി’നെക്കൂടാതെനാല്കൃതികളായി രുന്നുചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്.ഇതിൽ രണ്ടെണ്ണംവിവർത്തനകൃതികളായിരുന്നു. മനോരഞ്ജൻ ബ്യാപാരിയുടെ ‘ദനെമിസിസ്'(ബംഗാളിയിൽനിന്ന്), മനോജ് രൂപ്തയുടെ ‘ഐ നെയിംഡ് മൈ സിസ്റ്റർ സൈലൻസ്'(ഹിന്ദിയിൽനിന്ന്)എന്നിവയായി രുന്നു –

LEAVE A REPLY

Please enter your comment!
Please enter your name here