പത്തനംതിട്ട. അയ്യപ്പഭക്തർ സഞ്ചരിച്ച ബസിന് നേരെ കല്ലേറ്, പത്തനംതിട്ട അത്തിക്കയത്തു വച്ച്  യാതൊരു പ്രകോപനവുമില്ലാതെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലെറിഞ്ഞത്.

ബസിൻ്റെ മുൻഭാഗത്തെ ചില്ല് തകർന്നു. ആർക്കും പരിക്കില്ല. ആന്ധ്രയിൽ നിന്നുള്ള ഭക്തൻമാരാണ് ബസിലുണ്ടായിരുന്നത്.പോലീസ് അന്വേഷണമാരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here