കൊച്ചി: ഇടപ്പള്ളിയിൽ കെ.എസ്.ആർ ടി സി ബസിനടിയിൽപെട്ട് രണ്ടുപേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരാണ് മരിച്ചത്; മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പാലാരിവട്ടം ചക്കരപ്പറമ്പില്‍ ബൈപാസിലാണ് അപകടമുണ്ടായത്. കെ.എസ്.ആര്‍.ടി.സി.സ്കാനിയ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറുകയായിരുന്നു. ബസ് ബ്രേക്ക് ഇട്ടെങ്കിലും നിര്‍ത്താനായില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു . ബൈക്ക് പൂര്‍ണമായും തകര്‍ന്നു

LEAVE A REPLY

Please enter your comment!
Please enter your name here