ന്യൂഡൽഹി: മദ്യനയക്കേസിൽ ഇഡി അറസ്റ്റുചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കുന്നതിനാണ് ജാമ്യം. ജൂൺ ഒന്ന് വ രെയാണ് ജാമ്യകാലാവധി. ജസ്റ്റീസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങു ന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.

മദ്യനയ കേസിൽ എൻഫോഴ്സസ്മെന്റ് ഡയറ ക്ടറേറ്റിന്റെ (ഇഡി) അറസ്റ്റ് നിയമവിരുദ്ധമാ ണെന്ന് ചൂണ്ടിക്കാട്ടിയാണ് കേജരിവാൾ സു പ്രീംകോടതിയിൽ ഹർജി നൽകിയത്. ഇഡി യുടെ അറസ്റ്റ് ചോദ്യം ചെയ്ത കേജരിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേജരി വാളിന് ജാമ്യം അനുവദിക്കുന്നത് പരിഗണന യിലാണെന്ന് ഹർജിയിൽ നേരത്തെ വാദം കേൾക്കുമ്പോൾ കോടതി പറഞ്ഞിരുന്നു.

എന്നാൽ, ഇടക്കാല ജാമ്യം നൽകുന്ന ശക്തമായി എതിർത്ത ഇഡി പുതിയ ന വാംഗ്‌മൂലം ഫയൽ ചെയ്‌തിരുന്നു. തെ ഞ്ഞെടുപ്പ് പ്രചാരണം നടത്തുകയെന്ന മൗലികാവകാശമോ Sup Supഭരണഘടനാവക മോ നിയമപരമായ അവകാശമോ അം വ്യക്തമാക്കിയുള്ളതായിരുന്നു സത്യം മൂലം. …

LEAVE A REPLY

Please enter your comment!
Please enter your name here