24.8 C
Kerala
Sunday, May 19, 2024

ആദ്യടേം പഠനം ഓൺലൈൻ തന്നെ മുഖ്യമന്ത്രി

  ക​ണ്ണൂ​ർ: ഓ​ണ​ത്തി​നു മു​ന്പു​ള്ള ഒ​രു ടേം ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യി ത​ന്നെ പ​ഠി​ക്കേ​ണ്ടി​വ​രു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക​ണ്ണൂ​രി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​വി ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​ഗ​സ്റ്റി​നു...

സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.88.78 ശ​ത​മാ​നം വിജയം

ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ൽ നി​ഷാ​ങ്കാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് cbseresults.nic.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍​നി​ന്ന് ഫ​ലം അ​റി​യാം.  88.78 ശതമാനമാ​ണ് വി​ജ​യം. 92.15 ശ​ത​മാ​നം പെ​ണ്‍​കു​ട്ടി​ക​ളും...
Header advertisement Header advertisement Header advertisement
Ours Special