എസ്.ഡി.പി.ഐ.നേതാവിൻ്റെ കൊലപാതകം 7 പേരെ തിരിച്ചറിഞ്ഞു.
ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തിൽ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. ആലപ്പുഴ, മണ്ണഞ്ചേരി സ്വദേശികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. അഞ്ച് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും പോലീസ്...