24.8 C
Kerala
Saturday, May 18, 2024

ദേശീയ പണിമുടക്ക്: തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് പോലീസ് സംരക്ഷണം തേടി വ്യാപാരികള്‍

കോഴിക്കോട്: സര്‍ക്കാറിന്റെ പൂര്‍ണപിന്തുണയോടെ നടക്കുന്ന ദേശീയ പണിമുടക്കിന് തുറന്ന് പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികള്‍ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയാണ് എട്ട്, ഒന്‍പത് ദിവസങ്ങളില്‍ നടക്കുന്ന പണിമുടക്കില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സംരക്ഷണം...

ബാങ്കുകളില്‍ മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; ആഭരണ നിര്‍മ്മാതാവ് അറസ്റ്റില്‍

നാദാപുരം:മേഖലയിലെ വിവിധ ബാങ്കുകളില്‍ മുക്ക് പണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ വ്യാജ ആഭരണ നിര്‍മ്മാതാവ് അറസ്റ്റില്‍.മലപ്പുറം കോലാളമ്പ് സ്വദേശി മഠത്തില്‍ വളപ്പില്‍ രാജന്‍(45) നെയാണ് നാദാപുരം എസ് ഐ എന്‍ പ്രജീഷ്...
Header advertisement Header advertisement Header advertisement
Ours Special