24.8 C
Kerala
Saturday, May 18, 2024

വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ നാ​ലാം ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് 86 വി​മാ​ന​ങ്ങൾ​

ന്യൂ​ഡ​ൽ​ഹി: വ​ന്ദേ​ഭാ​ര​ത് മി​ഷ​ന്‍ നാ​ലാം ഘ​ട്ട​ത്തി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് 86 വി​മാ​ന​ങ്ങ​ള്‍ ഷെ​ഡ്യൂ​ൾ ചെ​യ്തു. ജൂ​ലൈ ഒ​ന്ന് മു​ത​ൽ 14 വ​രെ​യു​ള്ള വി​മാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. യു​എ​ഇ, ബ​ഹ്‌​റി​ന്‍, ഒ​മാ​ൻ, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ് വി​മാ​ന​ങ്ങ​ൾ...

ഓണ്‍ലൈന്‍ വഴി മദ്യത്തിന് ഓര്‍ഡര്‍ നല്‍കിയവ്യവസായിക്ക്അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് 1.6 ലക്ഷം രൂപ

മുംബൈ: ഓണ്‍ലൈന്‍ വഴി മദ്യത്തിന് ഓഡർ നല്‍കിയ വ്യവസായിക്ക് 1.6 ലക്ഷം നഷ്ടമായതായി പരാതി. അക്കൗണ്ടില്‍ നിന്നു മൂന്ന് തവണയായാണ് പണം നഷ്ടമായതെന്നുംപരാതിയില്‍ പറയുന്നു. മുംബൈ ചാന്‍ഡിവലി സ്വദേശിയായ വ്യവസായി ശശികാന്ത് വിശ്വകര്‍മയാണ് പണം...
Header advertisement Header advertisement Header advertisement
Ours Special