29.8 C
Kerala
Thursday, May 2, 2024

പന്തളം നാലുകെട്ട് കൊട്ടാരത്തിൽ പൂരം നാൾ മംഗല തമ്പുരാട്ടി അന്തരിച്ചു

പന്തളം നാലുകെട്ട് കൊട്ടാരത്തിൽ പൂരം നാൾ മംഗല തമ്പുരാട്ടി (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ഇതോടെ പന്തളം വലിയ കോയിക്കൽ ക്ഷേത്രം 12 ദിവസത്തേക്ക് അടച്ചു

മുതിർന്ന മാധ്യമപ്രവർത്തകൻ ജി പ്രഭാകരൻ വാഹനാപകടത്തിൽ മരിച്ചു

:പാലക്കാട് :ടൈംസ്ഓഫ് ഇന്ത്യ പാലക്കാട് ബ്യൂറോചീഫ്ജി.പ്രഭാകരന്‍(70)വാഹനാപകടത്തില്‍ മരണമടഞ്ഞു. രാത്രി ഒൻപത് മണിയോടെഒലവക്കോട്സയ്ജംഗ്ഷനിലായിരുന്നു അപകടം.പ്രഭാകരൻ  സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ പ്രഭാകരനെ പൊലീസും നാട്ടുകാരും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കെ.ജെ.യു.സ്ഥാപക...
Header advertisement Header advertisement Header advertisement
Ours Special