28.8 C
Kerala
Friday, May 3, 2024

വി സാംബശിവന്റെ ഭാര്യ അന്തരിച്ചു

കൊല്ലം: പ്രശസ്ത കാഥികനായിരുന്ന പ്രഫ. വി. സാംബശിവന്റെ ഭാര്യ സുഭദ്ര സാംബശിവൻ അന്തരിച്ചു. 81 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നാളെ രാവിലെ 11 ന് ചവറ...

കൊളവേലി വീട്ടിൽ അരവിന്ദാക്ഷൻ നിര്യാതനായി

ആലുവ: എടത്തല എൻ.എ.ഡി ശിവഗിരി കൊളവേലി വീട്ടിൽ അരവിന്ദാക്ഷൻ (75) നിര്യാതനായി റിട്ട.കാർബോറാണ്ടം ജീവനക്കാരനാണ്. സംസ്‌കാരം കൊവിഡ് പരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം നടത്തും. ഭാര്യ: തങ്കമ്മ. മക്കൾ: സുരേഷ് (കെ.എസ്.ആർ.ടി.സി), രാജേഷ് (വാട്ടർ...
Header advertisement Header advertisement Header advertisement
Ours Special