26.8 C
Kerala
Sunday, May 19, 2024

പ്രശസ്ത കവി രാധാകൃഷ്ണൻ കാക്കശേരിയുടെ ഭാര്യ അന്തരിച്ചു.

ഗുരുവായൂർ:പ്രശസ്തകവിയുംഅദ്ധ്യാപകനുമായ ശ്രീ. രാധാകൃഷ്ണൻ കാക്കശേരിയുടെ ഭാര്യ കോഴിക്കുളങ്ങര കണിശേരി വിലാസിനി അമ്മ (84)അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് വീട്ടു വളപ്പിൽ. മക്കൾ : രാജീവ്, രതീഷ്, നന്ദകുമാർ, ഹരി.  

കുന്നംകുളത്ത് ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

കുന്നംകുളം: ചിറ്റഞ്ഞൂരില്‍ നിന്ന് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവേ ലോറി കയറി ഗുരുവായൂര്‍ സ്വദേശി മരിച്ചു ഗുരുവായൂർ കാവീട് സ്വദേശി പണിക്കശ്ശേരി പരേതനായ കുട്ടൻ മകൻ ശ്രീരാമൻ(67) ആണ് മരിച്ചത് ഭാര്യ ഷീല. മക്കൾ...
Header advertisement Header advertisement Header advertisement
Ours Special