31.8 C
Kerala
Sunday, May 5, 2024

തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു

  തൃശൂർ: തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു തൈക്കാട്ടുശ്ശേരി പൊന്തിക്കൽ ജോബിയാണ് മരിച്ചത്. 41 വയസായിരുന്നു. തൈക്കാട്ടുശ്ശേരി കളളുഷാപ്പിലെ തർക്കത്തിനിടെയാണ് സംഭവം. പ്രതിവല്ലച്ചിറസ്വദേശിരാഗേഷിനെസംഭവത്തിന്പിന്നാലെകള്ളുഷാപ്പിലുണ്ടായിരുന്നവർ  പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു ഇന്ന് രാവിലെയാണ് സംഭവം. കത്തിക്കുത്തിൽ ഗുരുതരമായി പരിക്കേറ്റ...

മദ്യലഹരിയിൽ ബസ് ഓടിച്ച രണ്ട് പേർ പിടിയിൽ

തൃശൂർ: മദ്യലഹരിയിൽ സ്വകാര്യബസ് ഓടിച്ച രണ്ട് ഡ്രൈവർമാർ പിടിയിൽ. അണ്ടത്തോട് സ്വദേശി അൻ വർ, ഇയാൽ സ്വദേശി രബിലേഷ് എന്നിവരാണ് പിടി യിലായത്. കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിൽ നടത്തിയ പരി ശോധനയിലാണ് ഇരുവരും...
Header advertisement Header advertisement Header advertisement
Ours Special