31.8 C
Kerala
Sunday, May 5, 2024

തൃശൂരിൽ അന്യസംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു*

  തൃശൂർ:ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു.പൂങ്കുന്നം കുട്ടൻകുളങ്ങര റോഡിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് കുത്തേറ്റു. തമിഴ്നാട് സ്വദേശിയായ റാമിനാണ് വാക്കുതർക്കത്തിനിടെ കുത്തേറ്റത്._  

തൃശൂർ പൂരത്തിന് ഇന്ന് സമാപനം; ആവേശമാകാൻ പകൽപ്പൂരം

തൃശൂർ: പൂരങ്ങളുടെ പൂരത്തിന് ഇന്ന് സമാപനം  ഇന്ന് നാട്ടുകാരുടെ പകൽപൂരത്തോടെയും പകൽ വെടിക്കെട്ടോടെയും പിന്നാലെ ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെയും തൃശൂരിന്റെ പൂരാഘോഷം അവസാനിക്കും. പകൽപൂരത്തിന് മുന്നോടിയായി രാവിലെ എട്ടിന് മണികണ്ഠൻ പന്തലിൽ നിന്ന്...
Header advertisement Header advertisement Header advertisement
Ours Special