28.8 C
Kerala
Saturday, May 4, 2024

പ്രശസ്ത കവി രാധാകൃഷ്ണൻ കാക്കശേരിയുടെ ഭാര്യ അന്തരിച്ചു.

ഗുരുവായൂർ:പ്രശസ്തകവിയുംഅദ്ധ്യാപകനുമായ ശ്രീ. രാധാകൃഷ്ണൻ കാക്കശേരിയുടെ ഭാര്യ കോഴിക്കുളങ്ങര കണിശേരി വിലാസിനി അമ്മ (84)അന്തരിച്ചു.സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് വീട്ടു വളപ്പിൽ. മക്കൾ : രാജീവ്, രതീഷ്, നന്ദകുമാർ, ഹരി.  

പത്ത്കോടി – പൂജാ ബംബർ ഭാഗ്യശാലി കാണാമറയത്ത്

​ഗുരുവായൂർ: നറുക്കെടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും പൂജാ ബംപർ ഭാ​ഗ്യശാലി ഇപ്പോഴും കാണാമാറയത്ത്.  JC 110398 എന്ന ടിക്കറ്റ് നമ്പരിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്. ​ഗുരുവായൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ നിന്നും രാമചന്ദ്രൻ...
Header advertisement Header advertisement Header advertisement
Ours Special