അമ്മയുടെ സഞ്ചയനദിവസം വിമുക്തഭടന്‍ സ്വയംവെടിവെച്ച് മരിച്ചു

0
22

നെടുമങ്ങാട് : അമ്മയുടെ സഞ്ചയനദിവസം വിമുക്തഭടന്‍ സ്വയം വെടിവെച്ചു മരിച്ചു. കോട്ടിയത്തറ തോട്ടരികത്തുവീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ ബിനുമോന്‍ (45) ആണ് വെടിവച്ചു മരിച്ചത്. മൃതദേഹം വിതുര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ബിനുമോന്റെ അമ്മയുടെ മരണാന്തര ചടങ്ങുകള്‍ കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ഭാര്യ: അരുണിമ. മക്കള്‍: വിസ്മയ, വര്‍ഷ.

LEAVE A REPLY

Please enter your comment!
Please enter your name here