തിരുവനന്തപുരം: ആറ്റിങ്ങലിലെ മുൻ കോൺഗ്രസ് സ്ഥാനാർത്ഥിയും, മഹിളാ കോൺഗ്രസ്‌ നേതാവുമായ . തങ്കമണി ദിവാകരനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.. ലെനിൻ രാജേന്ദ്രന്റെ സഹോദരിയാണ്  തങ്കമണി ദിവാകരൻ. .

കോൺഗ്രസിൽ നേരിട്ടത് അവഗണനയെന്ന് തങ്കമണി ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിന്റെ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here