ചങ്ങനാശേരി ബി.എസ്.എന്‍.എല്‍ ഓഫീസ് പരിസരത്ത് തീ പീടുത്തം

0
9
ചങ്ങനാശേരി ബി എസ് എന്‍ എല്‍ ഹെഡ്ഓഫീസ് പരിസരത്ത് പടര്‍ന്ന തീ ഫയര്‍ഫോഴ്‌സ് അണക്കുന്നു

ചങ്ങനാശേരി: ബി എസ് എന്‍ എല്‍ ഹെഡ്ഓഫീസ് പരിസ രത്തെ ചപ്പുചവറുകള്‍ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ഓ ഫീസിന് പിറക് വശത്തായി കാടു പിടിച്ചും പുല്ലു വളര്‍ന്നും കിടന്ന.ബി.എസ്.എന്‍.എല്‍.വക സ്ഥലത്ത് തീ പടര്‍ന്നത്. ഓഫീ സിലുണ്ടായിരുന്ന ജീവനക്കാ ര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കി ലും കൂടുതല്‍ പ്രദേശത്തേക്ക് തീ പടരുകയായിരുന്നു. തുടര്‍ന്ന് ചങ്ങനാശേരി ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു.
ബി.എസ്.എന്‍.എല്‍ ഓ ഫീസ് പരിസരം മുഴുവന്‍ കാ ടും പുല്ലും വളര്‍ന്ന് ഏത് സമ യത്തും തീ പടരാമെന്ന നില യിലാണ്, കെട്ടിടത്തിന് ചുറ്റും ഭിത്തിയില്‍ കാട്ടുവള്ളി പടര്‍ ന്ന് ഉണങ്ങി തൂങ്ങിയ നില യിലാണ്. എന്നാല്‍ പരിസരം വൃത്തിയാക്കാനോ കെട്ടിട ത്തിന് മുകളിലേക്ക് പടര്‍ന്നു കയറിയ വള്ളി പടര്‍പ്പ് പറിച്ചു മാറ്റുന്നതിനോ ഉത്തരവാദി ത്വപ്പെട്ടവര്‍ ഇതുവരെ തയ്യാ റായിട്ടില്ല. രാത്രി കാലങ്ങളില്‍ ആണ് തീ പടരുന്നതെങ്കില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാവുക.

 

LEAVE A REPLY

Please enter your comment!
Please enter your name here