പാലാ : ആരോഗ്യസര്‍വ്വകലാ ശാല മധ്യമേഖലാ കലോത്സ വത്തില്‍ പാലാ കയ്യൂര്‍ സ്വദേ ശി അഭിരാമി സത്യന് കലാതി ലകപട്ടം. വിവിധ നൃത്ത ഇന ങ്ങളില്‍ ലഭിച്ച ഒന്നാംസ്ഥാ നവുമായാണ് അഭിരാമിക്ക് കലാപട്ടം നേടിക്കൊടുത്തത്. പ്രമുഖ സിനിമാ-നാടക നട നായ പാലാ കയ്യൂര്‍ പുത്തന്‍ പുരയ്ക്കല്‍ സത്യന്റെയും പ്രീതിയുടെയും മകളാണ്. പള്ളുരുത്തി സി മിറ്റ് കോളേ ജില്‍ മൂന്നാവര്‍ഷ ബി.എസ്.സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ അഭിരാമി സത്യന്‍ പഠന രംഗത്തും മികച്ച വിജയം നേടിയിട്ടുണ്ട്. ആരോഗ്യ സര്‍വ്വ കലാശാല കലാതിലകപട്ടം നേടിയ അഭിരാമിയെ എം.എല്‍. എ മാരായ കെ.എം. മാണി, പി.സി ജോര്‍ജ്ജ്, ജോസ് കെ. മാണി എം.പി, എന്‍.എസ്.എസ്. മീനച്ചില്‍ താലൂക്ക് യൂണിയന്‍ നേതാക്കളായ സി.പി. ചന്ദ്രന്‍ നായര്‍, രാമപുരം പയനാല്‍ ഷാജി കുമാര്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു