​ ചെന്നൈ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പോ​ണ്ടി​ച്ചേ​രി​യി​ല്‍ ഈ ​മാ​സം 27-ന് ​ബ​ന്ദ്. ഡി​എം​കെ​യും കോ​ണ്‍​ഗ്ര​സു​മാ​ണ് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി 26-ന് ​ഇ​രു​പാ​ര്‍​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പോ​ണ്ടി​ച്ചേ​രി​യി​ല്‍ പ്ര​തി​ഷേ​ധ റാ​ലി​ക്കും ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here