ചെന്നൈ: പൗരത്വ നിയമത്തിനെതിരായ മഹാറാലിയ്ക്ക് നിബന്ധനകളോടെ അനുമതി. ചെന്നൈയില്‍
ഡിഎം കെ നേതൃത്വത്തിലുള്ള നാളത്തെ റാലി മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണം. അക്രമങ്ങള്‍ ഉണ്ടാകരുത്, പൊതുമുതല്‍ നശിപ്പിക്കരുതെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു. ജനാധിപത്യസമൂഹത്തില്‍ സമരങ്ങള്‍ നിരോധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here