ലഖ്‌നൗ: മലയാളിയായ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ ഉത്തര്‍പ്രദേശില്‍ പൊലീസ് കസ്റ്റഡിയില്‍. പൗരത്വ നിയമത്തിനെതിരെ ശക്തമായ നിലപാടെടുത്തയാളാണ് കണ്ണന്‍ ഗോപിനാഥന്‍.
സിഎഎയ്‌ക്കെതിരെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പോകവെയാണ് കസ്റ്റഡിയിലെടുത്തത്. കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് ഇടഞ്ഞാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ് പദവി ഒഴിഞ്ഞത്. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട് കണ്ണന്‍ രാജ്യമാകെ പ്രതിഷേധങ്ങളില്‍ അണി ചേര്‍ന്നിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here