ചെങ്ങമനാട് സർവ്വീസ് സഹകരണ ബാങ്ക് വിപണിയിലിറക്കുന്നചെങ്ങമനാടൻ കുത്തരിയുടെ വിപണിയിലിറക്കൽ ഉദ്ഘാടനം മുൻ എം.പി.’പി.രാജീവ് നിർവ്വഹിച്ചു.ബാങ്ക് പ്രസിഡൻറ് പി.ജെ.അനിൽ അദ്ധ്യക്ഷനായി.
ബാങ്കിന്റെ ഗ്രീൻ ചെങ്ങമനാട് പദ്ധതിയിൽ ചാന്തേലിപ്പാടം കാർഷിക ഗ്രൂപ്പ് ഉത്പാദിപ്പിച്ച നെല്ലിൽ നിന്നുമുള്ള അരിയാണ് ചെങ്ങമനാടൻ കുത്തരിയായി വിപണിയിലിറക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here