Home News 24- മണിക്കൂർ ദേശീയപണിമുടക്ക് തുടങ്ങി News 24- മണിക്കൂർ ദേശീയപണിമുടക്ക് തുടങ്ങി By desk - January 7, 2020 7 0 Share Facebook Twitter Google+ Pinterest WhatsApp Linkedin Email Telegram കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ ട്രേഡ് യൂണിയൻ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ബുധനാഴ്ച അർധരാത്രി അവസാനിക്കും.അവശ്യസർവീസുകളായ പാൽ, പത്രം, ആശുപത്രി എന്നിവയെയും ടൂറിസം മേഖലയെയും ശബരിമല തീർഥാടക വാഹനങ്ങളെയും പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളികൾ പണിമുടക്കുന്നതിനാൽ വാഹനങ്ങൾ നിരത്തിലിറങ്ങില്ലെന്നും കടകന്പോളങ്ങൾ അടഞ്ഞുകിടക്കുമെന്നും ട്രേഡ് യൂണിയൻ നേതാക്കൾ പറയുന്നു. RELATED ARTICLESMORE FROM AUTHOR വാരാഘോഷം സംഘടിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ഒടിടി പ്ലാറ്റ്ഫോമും ലഭിക്കുന്ന ‘സ്മാർട്ട് പ്ലസ്’ പാക്കേജ് അവതരിപ്പിച്ച് ഡിഷ് ടിവി LEAVE A REPLY Cancel reply Please enter your comment! Please enter your name here You have entered an incorrect email address! Please enter your email address here Save my name, email, and website in this browser for the next time I comment.