കോട്ടയം : പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെയും വിഷയത്തില്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം ആവശ്യപ്പെട്ടും 23 ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. 23 ന് രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
രണ്ടാഴ്ച മുമ്പ് കണ്ണുരി നടുത്തത മാവോയിസ്റ്റുറുകൾ പതിച്ച പോസ്റ്ററുുകളിലും 23 ന് ഹ ർ ത്താൽഎന്ന് രേഖപ്പെടുുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here