കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ പൊലികോട് ജംഗ്ഷനില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചല്‍ മാവിള സ്വദേശി രാജന്‍(68) ആണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here