കൊച്ചി: തോപ്പുംപടി അരുജാസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ പരീക്ഷയെഴുതാന്‍ ഹൈക്കോടതിയുടെ അനുമതി. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് തന്നെ ഹാള്‍ ടിക്കറ്റ് നല്‍കുമെന്ന് കോടതി. അരുജാസ് സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് സിബിഎസ്ഇ  ഹൈക്കോടതിയില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെ സ്റ്റേറ്റ് സിലബസില്‍ പരീക്ഷ എഴുതിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here