കൊച്ചി: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 53 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന ഒ​ന്നേ​കാ​ൽ കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി.

സംഭവത്തിൽ മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രെ എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്തു.

ഹെ​യ​ർ ഡ്ര​യ​ർ, ഇ​ല​ക്ട്രി​ക് കെ​റ്റി​ൽ എ​ന്നി​വ​യു​ടെ കേ​ബി​ളി​നു​ള്ളി​ലും മെ​ഷ​റിം​ഗ് ടേ​പ്പി​ന്‍റെ രൂ​പ​ത്തി​ലു​മാ​ണ് സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here