തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ മാര്‍ച്ച് 31 വരെ ജോലിക്ക് നിയന്ത്രണം. കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. ഗ്രൂപ്പ് സിഡി വിഭാഗം ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഹാജരായാല്‍ മതി. ഓരോ ദിവസവും പകുതി ജീവനക്കാര്‍ ഓഫീസില്‍ ജോലിക്കെത്തിയാല്‍ മതി. ആദ്യ ദിവസം അവധി ലഭിക്കുന്നവര്‍ അടുത്ത ദിവസം ജോലിക്കെത്തണം. ഓഫീസ് പ്രവര്‍ത്തനം ക്രമീകരിക്കും. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here