തിരുവനന്തപുരം:എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്‌തേക്കും . അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയെടുക്കുമെന്നാണ് സൂചന. ചീഫ് സെക്രട്ടറിതല റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉത്തരവ് ഇറങ്ങും. സിവില്‍ സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. സാഹചര്യം മുഖ്യമന്ത്രി പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച ചെയ്‌തു. പ്രതികളുമായി ശിവശങ്കര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here