ഇരിങ്ങാലക്കുടയിൽ നിരവധി കവർച്ചാ കേസുകളിലെ പ്രതികളായ രണ്ട് പേർ പൊലീസിൻറെ പിടിയിലായി. കഴിഞ്ഞ ദിവസം പിടിയിലായ മോഷ്ടാവ് പ്രവീണിന്റെ കൂട്ടു പ്രതികളായ കാട്ടൂര്‍ ഇല്ലിക്കാട് കോളനിയില്‍ വെള്ളൂന്നി വീട്ടില്‍ സഹോദരങ്ങളായ ജിബിന്‍ രാജ് (24) ബിബിന്‍രാജ് (20) എന്നിവരാണ് അറസ്റ്റിലായത്. വധ ശ്രമവും മോഷണവുമടക്കം നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here