ആണ്ടപറമ്പ് സ്വദേശി ചീരോത്ത് വീട്ടിൽ ശ്രീധരൻ മകൻ ഷാജി(47)ക്ക് ആണ് പരിക്കേറ്റത്. മുണ്ടൂർ പെട്രോൾ പമ്പിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്ക് പറ്റിയ ഷാജിയെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here