കോയമ്പത്തൂരില്‍ താമസിക്കുന്ന ജാഫര്‍ സാദിഖ്, നജീബ് എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികളായ ഷെരീഫ്, റഫീക്ക് എന്നിവര്‍ക്ക് വാഹനങ്ങളും വീടും എന്നിവ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്ത് നല്‍കിയത് ഇവരാണെന്ന് പൊലീസ് അറിയിച്ചു. ഷെരീഫിന് സ്വര്‍ണ്ണ മേഖലയില്‍ ബിസിനസുണ്ടെന്ന് ഷംന കാസിമിനെ ധരിപ്പിച്ച് ജാഫര്‍ സാദിക്കാണ്. കേസില്‍ രണ്ടു പേര്‍ കൂടി ഇനിയും പിടിയിലാകാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

കേസില്‍ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. കേസില്‍ നേരിട്ട് പങ്കുള്ള എല്ലാ പ്രതികളേയും പൊലീസ് പിടികൂടിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here