കൊച്ചി: വീട്ടമ്മയെ എസ്ഐ പീഡിപ്പിച്ചെന്നു പരാതി.വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐക്കെതിരെ മുളന്തുരുത്തി പോലീസ് കേസെടുത്തു. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ എസ് ഐ ബാബു മാത്യുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here