33.8 C
Kerala
Friday, May 17, 2024
Home News India വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല : അമിത് ഷാ

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ല : അമിത് ഷാ

8
0

ഇപ്പോള്‍ ഇവിടെ ആക്രമണങ്ങള്‍ ഇല്ല. കോണ്‍ഗ്രസ് ഈ മേഖല കുറച്ചു നാള്‍ ഭരിച്ചെങ്കിലും അവര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ” തീവ്രവാദ സംഘടനകളുമായി അവര്‍ ചര്‍ച്ച നടത്തിയിട്ടില്ല. നിരവധി പേര്‍ അക്രമണങ്ങളില്‍ മരിച്ചു. വികസനം ഇല്ലായിരുന്നു. വികസനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഭൂമി പൂജ നടത്തി. എന്നാല്‍ ഞങ്ങള്‍ ഈ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.” – അമിത് ഷാ പറഞ്ഞു.വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാന അന്തരീക്ഷം നില നിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി കാര്യങ്ങളാണ് ചെയ്തത്. എട്ട് തീവ്രവാദ സംഘടനകളിലെ 644 കേഡറുകള്‍ 2500 ആയുധങ്ങളുമായി കീഴടങ്ങി. അവര്‍ ഇപ്പോള്‍ മുഖ്യധാരയില്‍ ചേര്‍ന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Ours Special