ന്യൂഡൽഹി: മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ കേരളീയത്തിലെ വരികൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉദ്ധരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാർലമെന്റിൽ ഇരു സഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹി അക്രമത്തെ അപലപിച്ച ശേഷമാണ് അദ്ദേഹം കവിത ഉദ്ധരിച്ചത്.ഭാരതമെന്ന പേര് കേട്ടാലഭിമാന പൂരിതമാകണമന്തരംഗം’ എന്ന വരികൾ മലയാളത്തിൽ ചൊല്ലിയ ശേഷം അദ്ദേഹം അതിന്റെ അർത്ഥം ഹിന്ദിയിൽ പറഞ്ഞ് മനസിലാക്കുകയും ചെയ്തു. നിറഞ്ഞ കൈയ്യടിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ ഇതിനെ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here