പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തംഗം സജി പി. (55)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമായിട്ടില്ല.

പഞ്ചായത്തിലെ 11-ാം വാർഡായ ചൂരത്തോട് നിന്നുള്ള മെമ്പറാണ് സജി. എൽഡിഎഫ് സ്ഥാനാർഥിയായാണ് വിജയിച്ചത്.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here