ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ന് പി​ന്നാ​ലെ പാ​ച​ക വാ​ത​ക വി​ല​യും കൂ​ട്ടി. വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 50 രൂ​പ കൂ​ടി. കൊ​ച്ചി​യി​ലെ പു​തി​യ വി​ല 956 രൂ​പ. 5 കി​ലോ​യു​ടെ ചെ​റി​യ സി​ലി​ണ്ട​റി​ന്‍റെ വി​ല 13 രൂ​പ കൂ​ടി 352 രൂ​പ​യാ​യി. നേ​ര​ത്തെ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ല​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് വ​രു​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, 138 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 88 പൈ​സ​യും ഡീ​സ​ലി​ന് 85 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here