മുംബൈ: എലത്തൂർ ട്രെയിൻ ആക്രമണക്കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ അറസ്റ്റിലായ ഷഹറൂഖ് സെയ്ഫിയെ കേരളാ പൊലീസിന് കൈമാറി. പ്രതിയു മായി പോലീസ് ഉടൻ കേരളത്തിലേക്ക് തിരിക്കും. റോ ഡുമാർഗമാണോ വിമാനമാർഗമാണോ പ്രതിയെ കേര ളത്തിലേക്ക് കൊണ്ടുവരിക എന്ന കാര്യം വ്യക്തമല്ല.

ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് പ്രതി പിടിയിലാ യത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നീക്കത്തി ലാണ് ഇയാൾ കുടുങ്ങിയതെന്നും രത്നഗിരി പോലീ സ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here