തിരുവനന്തപുരം: കെൽട്രോൺ ചെയർമാൻ നാരായണ മൂർത്തിക്ക് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അനുഭവമാണ് ഉണ്ടാവാൻ പോകുന്നതെന്ന് രമേശ് ചെന്നിത്തല. എഐ കാമറ സംബന്ധിച്ച വിവരാവകാശ ചോദ്യത്തിന് കെൽട്രോ ൺ ചെയർമാൻ മറുപടി നൽകിയില്ലെന്നും ചെന്നിത്ത ല പറഞ്ഞു.

എഐ കാമറ ഇടപാടിന്റെ ഗുണഭോക്താവ് മുഖ്യമ ന്ത്രി പിണറായി വിജയന്റെ ബന്ധുക്കളാണ്. അവരെ സംരക്ഷിക്കാൻ വേണ്ടിയാണ് കെൽട്രോൺ കാമറകളുടെ വിലവിവരം പുറത്തുപറയാൻ പറ്റില്ലെന്ന്  അറിയി ച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളി ൽ ഇതുവരെ മുഖ്യമന്ത്രി മിണ്ടിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here