തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരേ ചൊവ്വാഴ്ച നിയമസഭയിൽ പ്രമേയം പാസാക്കും. ഏക സിവിൽ കോഡ് നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം മുഖ്യമന്ത്രിയാണ് നിയമസഭ യിൽ അവതരിപ്പിക്കുക.

പ്രതിപക്ഷവും കൂടി പ്രമേയത്തെ പിന്തുണയ്ക്കുന്നതോടെ പ്രമേയം ഐകകണ്ഠേന പാസാകും.

LEAVE A REPLY

Please enter your comment!
Please enter your name here