കൊച്ചി: ചലച്ചിത്ര സംവിധായകൻ സിദ്ദിഖ് ഗുരുത രാവസ്ഥയിൽ. ന്യൂമോണിയയും കരൾ രോഗബാ ധയെയും തുടർന്നു കൊച്ചിയിലെ അമൃത ആശുപ ത്രിയിൽ ചികിത്സയിലാണ് സിദ്ദിഖ്.

ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം മൂന്നോ ടെ അദ്ദേഹത്തിനു ഹൃദയാഘാതം ഉണ്ടായി. നില വിൽ എമോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെ ന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ മെഡിക്കൽ ബോർഡ് യോ ഗം ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യസ്ഥിതി വിലയി രുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here