ആലുവ തായീസ് വെഡിംഗ് സെൻററിന്റെ ഓണം സെയിലിനോടനുബന്ധിച്ചുള്ളസമ്മാനപദ്ധതിയുടെ നറുക്കെടുത്തു.

ഒന്നാംസമ്മാനമായഒരുപവൻസ്വർണനാണയത്തിന് വാഴക്കുളം സ്വദേശി സി. തേവൻ അർഹനായി.രണ്ടാം സമ്മാനമായ
ഫ്രിഡ്ജിന് ഇരിങ്ങാലക്കുട സ്വദേശി പി.എ.ഷിഹാബ്, ആലുവ സ്വദേശി ടി.സി. ശരണ്യ എന്നിവരുംമൂന്നാം. സമ്മാനമായ എൽ .ഇ. ഡി. ടിവിക്ക് കോമ്പാറ സ്വദേശി സിന്ധു, പറവൂർ സ്വദേശി ജോസ് റോയ്, വാഴക്കുളം സ്വദേശി ടെസി ബിജു എന്നിവരും അർഹരായി. കൂടാതെ 13 പ്രോത്സാഹന സമ്മാനാർഹരെയും തിരഞ്ഞെടുത്തു

നഗരസഭാ ചെയർമാൻ എം.ഒ.ജോൺ, മുഹമ്മദാലി പെരുമ്പാടൻ, കെ.എം. താഹിറ , ആലുവ മർച്ചൻറ്സ് അസോസിയേഷൻ ഭാരവാഹികളായ നസീർ ബാബു , എ.ജെ. റിയാസ് എന്നിവരാണ് ഭാഗ്യവാന്മാരെ തിരഞ്ഞെടുത്തത്.എല്ലാത്തരത്തിലുള്ള ഫാഷൻ വസ്ത്രങ്ങളും വിപണനത്തിനെത്തിച്ച് ആലുവയിൽ വസ്ത്രവിതരണരംഗത്ത് മുൻ നിരയിലേക്കെത്തിയിരിക്കുകയാണ് തായീസ് വെഡിങ്ങ്സ് ആലുവ.

LEAVE A REPLY

Please enter your comment!
Please enter your name here