കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 1,172 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിലായി. എടപ്പാൾ സ്വദേശിയായ റസാഖ് ആണ് പിടിയിലാ യത്.

നാലു കാപ്സളുകളാക്കി ശരീരത്തിലൊളിപ്പിച്ചാ ണ് ഇയാൾ സ്വർണം കൊണ്ടുവന്നത്. ജിദ്ദയിൽ നി ന്നാണ് ഇയാൾ കൊച്ചിയിലെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here