തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ മു ഖ്യമന്ത്രി കെ. കരുണാകരൻ്റെ മകളുമായ പത്മജ വേണുഗോപാൽ നാളെ ബിജെപിയിൽ ചേരും. ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരി ക്കുമെന്നാണ് വിവരം.

നേരത്തേ പത്മജ ബിജെപിയിലേക്ക് ചേക്കേറുമെ ന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌ിരുന്നു. കോൺ ഗ്രസുമായി ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നായിരു ന്നു പത്മജയുടെ വാദം. എന്നാൽ എന്താണ് പ്ര ശങ്ങളെന്ന് അവർ വ്യക്തമാക്കിയിരുന്നില്ല.

എന്നാൽ വാർത്ത മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ വാർത്ത നിഷേധിച്ചുകൊണ്ട് പത്മജ സ മൂഹമാധ്യമത്തിലെത്തിയിരുന്നു. ഇതിനുപിന്നാ ലെയാണ് പത്മജ നാളെ ബിജെപിയിൽ ചേരുമെ ന്ന വാർത്തകൾ വീണ്ടും പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here