25.8 C
Kerala
Saturday, May 18, 2024

പ്രളയം: നാടുവിട്ട മറുനാടന്‍ തൊഴിലാളികള്‍ തിരിച്ചെത്തുന്നു

കൊച്ചി: പ്രളയക്കെടുതി ഭയന്ന് ജോലിയുപേക്ഷിച്ച് സ്വന്തം നാടുകളിലേക്ക് മടങ്ങിയ മറുനാടന്‍ തൊഴിലാളികള്‍ തിരിച്ചെത്തുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം മറുനാടന്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് ആലുവ, പെരുമ്പാവൂര്‍ മേഖലകളിലാണ്. കുടുംബസമേതം സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന...

പ്രളയം: വൈപ്പിന്‍കരയിലെ ചെമ്മീന്‍കെട്ട് വ്യവസായത്തെ തകര്‍ത്തു

വൈപ്പിന്‍: പ്രളയം വൈപ്പിന്‍ കരയിലെ പരമ്പരാഗത വ്യവസായമായ വര്‍ഷകാല ചെമ്മീന്‍കെട്ട് വ്യവസായത്തിന്റെ തകര്‍ച്ച യ്ക്ക് കാരണമായി.വര്‍ഷങ്ങളായി നേരിട്ടുകൊ ണ്ടിരിക്കുന്ന പ്രതിസന്ധിക്കിടെ ചെമ്മീനും മീനു കളും വെളളപ്പൊക്കത്തില്‍ ഒഴുകി പോയതോ ടെ നിരവധി ചെമ്മീന്‍ കര്‍ഷകരാണ് ദുരിതത്തി ല്‍ അകപ്പെട്ടത്. പുഴകളും...
Header advertisement Header advertisement Header advertisement
Ours Special